ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; എംഎസ്എഫ് രണ്ട് പേരെ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.