90 കോടി വില വരുന്ന ആഡംബര ഭവനം സ്വന്തമാക്കി മെസ്സി; 70 ലക്ഷം രൂപ പ്രതിവര്‍ഷ നികുതി

ഈ സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമെ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന വീടിന് 10,486 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.