ഫിറോസ് കുന്നുംപറമ്പിലിലിനെതിരെ യൂത്ത് കോൺ​ഗ്രസ് നേതാവ്

കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഒരാളോട് എനിക്ക് എൻ്റെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത എനിക്കില്ല.