വൈദ്യുതി മോഷണം; യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവിന് 54 ലക്ഷം രൂപ പിഴ

വൈദ്യുതി മോഷണക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് വൈദ്യുതി വകുപ്പ് സമാജ്‌വാദി പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡൻ്റിന് 54 ലക്ഷം രൂപ പിഴ