
ബ്രഹ്മപുരത്തേത് മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തം: വി ഡി സതീശന്‍
വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് പറയുന്നത് ശരിയല്ല. തീപിടുത്തം ഉണ്ടായ അന്ന് മുതൽ സർക്കാർ ഇടപെടലുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി
വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് പറയുന്നത് ശരിയല്ല. തീപിടുത്തം ഉണ്ടായ അന്ന് മുതൽ സർക്കാർ ഇടപെടലുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സർവ്വേ നടത്തുന്നത്. തുടർച്ചയായി ഉണ്ടാവുന്ന തീപിടിത്തത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താനാണ് സർവേ
തനിക്ക് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍ നിന്നും കത്തി കൈക്കലാക്കി പൊലീസുക്കാരെ ആക്രമിക്കുകയായിരുന്നു
വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ്
മുന്നറിയിപ്പ് ലഭിച്ചയുടനെ, ഒരു പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു, കുറ്റവാളികളെ കണ്ടെത്താൻ അവിടെ തിരച്ചിൽ നടക്കുന്നുണ്ടെന്ന് പട്ടേൽ പറഞ്ഞു
ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും ആശുപത്രിയിലെത്തുന്നതിന് ഇസ്രായേൽ സൈന്യം തടസം സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം
ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് . ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം
നിയമപാലകരും എമർജൻസി സർവീസ് പ്രവർത്തകരും മഞ്ഞ് മൂടിയ ആഘാത സ്ഥലത്ത് ലോഹ ശകലങ്ങൾ പരിശോധിക്കുന്നത് കണ്ടു എന്ന് എഎഫ്‌പി