സ്വന്തമായി കോടതി നടത്തി; ഗുജറാത്തിൽ വ്യാജ ജഡ്ജിയും ഗുമസ്തനും അറസ്റ്റിൽ

ഗുജറാത്തിലെ ഗാന്ധിനഗറിൽ കഴിഞ്ഞ അഞ്ച് വർഷമായി വ്യാജമായി കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്ന വ്യക്തി ഗാന്ധിനഗറിൽ