കരിങ്കടൽ ധാന്യ കയറ്റുമതി; കരാറിൽ നിന്ന് റഷ്യ പിന്മാറിയത് ലോകത്തെ മുഴുവൻ ബാധിച്ചേക്കാം
റഷ്യയുടെ ഭക്ഷണവും വളവും കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന കരാറിന്റെ ഭാഗങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ