താക്കറെ പക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും

കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.