പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ കേരളം; എണ്ണക്കമ്പനികളുടെ നിസ്സഹകരണത്തിൽ നിയമോപദേശം തേടാൻ സർക്കാർ
സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുമായി മുന്നോട്ടുപോകാൻ നിയമോപദേശം തേടാനൊരുങ്ങി സംസ്ഥാന സർക്കാർ. താരതമ്യ പരിശോധനയ്ക്കായി


