അർജുനായുള്ള തെരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ