KSRTC ബസിൽ ദിലീപിന്‍റെ; സിനിമ; പ്രതിഷേധം; നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരി

കെഎസ്ആർടിസി ബസിൽ ദിലീപ് അഭിനയിച്ച സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് തർക്കവും പ്രതിഷേധവും. തിരുവനന്തപുരം–തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം.