പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസ്; കെ സുധാകരനും മുൻ ഡിഐജി എസ് സുരേന്ദ്രനും സ്ഥിരം ജാമ്യം

പ്രസ്തുത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ അബ്രഹാമിനും ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.ആഗസ്റ്റ് 8 ന് ചോദ്യം ചെയ്യലിന്