‘ദന’ 120 കിലോമീറ്റര്‍ വേഗതയിൽ ഒഡിഷ തീരം തൊട്ടു; 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

ദന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഒഡിഷയുടെ തീരം തൊട്ടു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഭിതാര്‍കനികയ്ക്കും ധമാരയ്ക്കും സമീപത്തായാണ് കാറ്റ്