കേരളം ഇപ്പോൾ വ്യവസായമേഖലയിലും വൻകുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു; സിപിഎം

വ്യാവസായികകേരളത്തിന്റെ ചരിത്രം തിരുത്തിയിരിക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ സംരംഭകവർഷം പദ്ധതി എന്ന് പ്രസ്താവന പറയുന്നു.

ഡൽഹി പ്രതിനിധിയായിരിക്കെ സമ്പത്തിനു വേണ്ടി ചെലവിട്ടത് 7.26 കോടി; പക്ഷെ സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി

ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി ചെലവിട്ടത് 7.26 കോടി രൂപ

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല; കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം; എംവി ഗോവിന്ദൻ മാസ്റ്റർ

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; സിപിഎം ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു മല്ലികാർജുൻ ഖാർഗെ

സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്

ബി ജെ പിയെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കും: സീതാറാം യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യം. അതിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ ത്രിപുരയില്‍ ഒന്നിക്കണം.

കേരളത്തിൽ സംഘപരിവാറിന്റെ യഥാർത്ഥ നിലപാടെടുക്കാൻ അവർക്കാവില്ല: മുഖ്യമന്ത്രി

ഗോൾവാൾക്കർ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്.

പഴയിടത്തെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്: എംവി ജയരാജൻ

നാളിതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്‍കിവന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.

Page 26 of 42 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 42