യുഡിഎഫിന് ഒരാളില്‍ മാത്രം ആശ്രയിക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ രമേശ് പിഷാരടി
യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാവും എന്ന ചര്‍ച്ച ശക്തമാകുന്നതിനിടെ രമേശ് പിഷാരടിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു.വി ഡി
യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാവും എന്ന ചര്‍ച്ച ശക്തമാകുന്നതിനിടെ രമേശ് പിഷാരടിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു.വി ഡി
എക്സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചതിന്റെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്.വി ഡി സതീശനെ
ഗാന്ധി കുടുംബവും സ്വന്തം കുടുംബവും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ ബോളിവുഡ് നടി അമീഷ പട്ടേൽ പങ്കുവച്ചു.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ.ജയിച്ചാൽ
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ വിഭാഗമാണെന്ന് മാത്യു കുഴൽനാടൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ
കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായവിരങ്ങള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി
മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും കെ മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം .മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ. നേതാക്കൾ പരസ്യപ്രതികരണം നടത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ.