ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍

കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം