സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണം;സംസ്ഥാന സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയാണ്