
അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണി; എൽഡിഎഫും യുഡിഎഫും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന കാര്യത്തിലും ഒറ്റക്കെട്ട് : കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന അഴിമതിക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിഡി സതീശനും കൂട്ടർക്കുമുള്ളത്.