വിമാനത്തിലിരുന്ന് ബീഡി വലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍; ആദ്യ വിമാന യാത്രയായിരുന്നെന്നും നിയമം അറിയില്ലായിരുന്നുവെന്നും പ്രതി

ഞാന്‍ നേരത്തെ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുകയും ടോയ്ലറ്റിനുള്ളില്‍ നിന്ന് പുകവലിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തിലും അങ്ങനെ ചെയ്യാമെന്ന് കരുതി

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാൻ പാടില്ല; തീരുമാനവുമായി സൗദി ശൂറാ കൗണ്‍സില്‍ ഭേദഗതി

ഇതോടൊപ്പം രാജ്യത്തെ സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു.