
ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്; ക്രിസ്റ്റഫര്‍ ടീസറെ കുറിച്ച് ദുൽഖർ
മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി