മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു ; കേക്കും വീഞ്ഞും പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി ബിജെപി
ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് സിപിഐഎം ലോക്കല്‍കമ്മിറ്റി ഓഫീസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരക മന്ദിരം ഉദ്ഘാടന ചടങ്ങിലായിരുന്നു ഇത്
ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് സിപിഐഎം ലോക്കല്‍കമ്മിറ്റി ഓഫീസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരക മന്ദിരം ഉദ്ഘാടന ചടങ്ങിലായിരുന്നു ഇത്
കേന്ദ്ര മന്ത്രിസഭയിലെ ന്യുനപക്ഷ കാര്യ മന്ത്രി ജോണ്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ മറ്റൊരു ക്രിസ്തുമസ് വിരുന്നും മേഘാലയ ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ വിരുന്ന് അനൗദ്യോഗിക പരിപാടി മാത്രമായിരുന്നെന്നും അതിലേക്ക് ഗവര്‍ണറെ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ഈ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.