ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി; ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡ് തകർത്ത് എസ്തോണിയൻ താരം സാഹിൽ ചൗഹാൻ

13 ഓവറിൽ 191 റൺസ് പിന്തുടർന്ന എസ്തോണിയയെ ആറ് വിക്കറ്റിന് വിജയിപ്പിക്കാൻ അദ്ദേഹത്തിൻ്റെ പോരാട്ടം സഹായിച്ചു.