ഇന്ധന ചോര്‍ച്ചയും തീപിടുത്തവും തുടര്‍ക്കഥ; അമേരിക്കൻ സൈന്യം ചിനൂക്ക് ഹെലികോപ്ടറുകള്‍ ഒഴിവാക്കുന്നു
ബോയിങ് കമ്പനി നിര്‍മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ യുഎസ് കൂടാതെ ഇരുപതിലധികം ലോകരാജ്യങ്ങളിലെ സേനാവിഭാഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്.