ചന്ദ്രശേഖര്‍ ആസാദിനെതിരായ കൊലപാതശ്രമം; നാല് പേര്‍ പിടിയില്‍
കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലെ ദിയോബന്ദ് മേഖലയില്‍ വച്ചാണ് ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന
കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലെ ദിയോബന്ദ് മേഖലയില്‍ വച്ചാണ് ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന
അതേസമയം, ആസാദിന് നേരെയുണ്ടായ ആക്രമണം ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെ നിശിത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അതേസമയം ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. ആസാദിന്റെ വാഹനവ്യൂഹത്തെ ആയുധധാരികൾ പിന്തുടരുകയും ഒരു വെടിയുണ്ട ശരീരത്തിൽ കയറിയപ്പോൾ ആക്രമിക്കുകയും ചെയ്തു.