കേന്ദ്ര മന്ത്രിസഭാ പുന:സംഘടന; സുരേഷ് ഗോപി ഇടം നേടാന്‍ സാധ്യത വർദ്ധിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിക്ക് ഒരുപക്ഷെ ലോക്‌സഭയിലേക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.