ആംബുലൻസിലല്ല പോയത്; പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഇത്തവണത്തെ തൃശൂർ പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത്