സംസ്ഥാനത്തെ സ്വകാര്യ ബസ് ചാർജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി ആന്റണി രാജു

യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി കൂടിയാലോചന നടത്തിയ ശേഷം വര്‍ധിപ്പിക്കേണ്ട തുക തീരുമാനിക്കും.

സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കും; നിരക്ക് വ​ര്‍​ദ്ധ​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി

സ്വകാര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്തു ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നു ഇന്നാരംഭിക്കാനുള്ള സ​മ​രം മാ​റ്റി​വ​ച്ചി​രു​ന്നു.

സ്വകാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴ

സെപ്​റ്റംബർ 14ന്​ ബസ്​ ഉടമയെയും കണ്ടക്​ടറയെും നേരിട്ടു വിളിപ്പിച്ച്​ ആർടിഒ വിശദീകരണം തേടി...

പുതുക്കിയ ബസ്‌ യാത്രാനിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രി മുതൽ നിലവില്‍വരും

പുതുക്കിയ ബസ്‌ യാത്രാനിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രി മുതൽ നിലവില്‍വരും. അധിക കിലോമീറ്ററുകളിലുള്ള യാത്രകള്‍ക്കു ചില ടിക്കറ്റുകളില്‍ നിരക്കുവര്‍ധനയേക്കാള്‍ കൂടിയ തുക