സ്ത്രീധനം ചോദിച്ച ബുള്ളറ്റും ഒരു ലക്ഷം രൂപയും ലഭിച്ചില്ല; വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; 49 പേര്‍ക്കെതിരെ പോലീസ് കേസ്

സംസ്ഥാനത്തെ റൂറ പോലീസ് സ്റ്റേഷന് പരിധിയിലുള്ള നൗറംഗബാദ് പ്രദേശവാസിയായ മോത്തിലാലിന്റെ മകള്‍ രമയുടെ വിവാഹമാണ് മുടങ്ങിയത്.