എനിക്ക് അധികാരമോഹമില്ല; ബിജെപിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരണമെന്ന ഒരേയൊരു ആഗ്രഹമേയുള്ളൂ: ബിഎസ് യെദ്യൂരപ്പ

ബിജെപി കർണാടകയിൽ 140 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തുമെന്ന് കൊപ്പലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യെദ്യൂരപ്പ പറഞ്ഞു.