ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയായ ബിജെപി നേതാവിന് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന

സംഭവം വിവാദമായപ്പോൾ പ്രതി പ്രവേശ് ശുക്ലയുടെ വീട് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു.