തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതികൾ; കേന്ദ്ര അന്വേഷണം വരും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഴിമതികൾ തുടരാനാണ് എൽഡിഎഫ് വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ