നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലെ കർശന നടപടി: മുഖ്യമന്ത്രിയ്ക്ക് പിന്തുണയറിയിച്ച് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍
നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെയും ഉല്പന്നങ്ങളുടെയും വില്പനയും ഉപയോഗവും തടയുന്നതിനായി കർശനനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത്