പി വി നരസിംഹ റാവു, ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ; ഇന്ന് പ്രഖ്യാപിച്ച 3 ഭാരതരത്നങ്ങളെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ്

ഇന്ത്യയുടെ അഭിവൃദ്ധിയിലും വികസനത്തിലും പി വി നരസിംഹ റാവുവിൻ്റെ നിർണായക പങ്ക് എപ്പോഴും വിലമതിക്കപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ

അദ്വാനിയുടെ ഭാരതരത്ന രഥയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടി നേടിയത്: ഉവൈസി

സംഭവത്തിൽ ഒക്ടോബർ 23ന് ധൻബാദിൽവച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ലാലു പ്രസാദ് യാദവ് ആയിരുന്നു ബിഹാർ മുഖ്യമന്ത്രി.