നടൻ സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു; ഭാഗ്യ സുരേഷിന് വരൻ ശ്രേയസ്

ഇരുവരുടെയും വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.