കർണാടക തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു

ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.