യുപിയിൽ ബിജെപി നേതാവിനെ മർദ്ദിച്ചുവെന്ന പരാതി; സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരെ കേസ്

സമാജ്‌വാദി പാർട്ടി നേതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ശർമ പരാതിയിൽ പറയുന്നു. രണ്ട് പ്രതികളെയും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കു