ബോർഡർ-ഗവാസ്‌കർ ട്രോഫി; ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്താൻ ഓസ്‌ട്രേലിയയ്ക്ക് നിർദ്ദേശം നൽകി റിക്കി പോണ്ടിംഗ്

ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പര തോൽവികൾക്ക് ശേഷം ഓസ്‌ട്രേലിയക്ക് കഴിവ് തെളിയിക്കാൻ അവസരം ഉണ്ടാകുമെന്ന് മുൻ നായകൻ