വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചു; പാകിസ്ഥാനിലാകെ ആക്രമണം നടത്താൻ ഉത്തരവിട്ട് പാക് താലിബാൻ
അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു
അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു
ഇന്ന് ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു .
മകളുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട് .
ഒരു തൊഴിലാളി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം . അല്ലാതെ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല.
കെഎസ്ആർടിസിയിലെ തന്നെ ജീവനക്കാരാണ് പിതാവിനെ മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.