കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ്

ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും അവർ കൂട്ടിച്ചേർത്തു.