
അടുത്ത വർഷം ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും; പാകിസ്ഥാൻ വന്ന് കളിക്കും; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു