നിങ്ങളും അധികാരത്തിന്റെ ലഹരിയിൽ; ഡൽഹി മദ്യനയത്തിലെ അഴിമതിയിൽ കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ
പുതിയ മദ്യനയം മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നു. നഗരത്തിന്റെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുന്നു.