ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വർണക്കാഴ്ചകൾക്ക് തിരികൊളുത്തി ഛായാഗ്രാഹകൻ അഴഗപ്പൻ; എസ്. എൻ ശ്രീപ്രകാശിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും ആവിഷ്കാരമാണ് ചിത്രകാരന്മാർ ചെയ്യുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ വർക്കല ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.