അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിക്കുക സെല്ലില്‍ ഒറ്റയ്ക്ക്; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ്