സ്‌കൂൾ മുറ്റത്തെ മരം കടപുഴകി വീണു; കാസർകോട് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇന്ന് വൈകിട്ടായിരുന്നു സംഭവം. സ്‌കൂളിന് മുറ്റത്തുള്ള മരം കടപുഴകി വീണാണ് വിദ്യാർഥിനി മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് –