അജയ് ജഡേജയെ ജാംനഗർ മഹാരാജാവ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന അജയ് ജഡേജയെ ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്റെ മഹാരാജാവ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.