പ്രളയം, മണ്ണിടിച്ചില്‍; ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ ഇനി എഐ കണ്ണുകള്‍; ജനങ്ങള്‍ക്ക് ഉടനടി നിര്‍ദേശം നല്‍കും

ചുഴലിക്കാറ്റുകളും പ്രകൃതിദുരന്തങ്ങളും രാജ്യത്ത് പതിവായി ഭീഷണി സൃഷ്‌ടിക്കുകയാണ്. പ്രവചനങ്ങളെല്ലാം തെറ്റിച്ചെത്തുന്ന പ്രകൃതിദുരന്തങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അതിന് ചില ഉദാഹരണങ്ങളാണ്