നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായി

സിദ്ധാര്‍ഥിന് ഒപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നു തമാശയെന്നോണം അദിതി പറഞ്ഞിരുന്നു.