മമതയ്ക്ക് ബിജെപിയെ പേടി; ബിജെപിയുടെ ഭാഷയിൽ സംസാരിക്കുന്നു: ബംഗാൾ കോൺഗ്രസ്

രാജ്യത്ത് കോണ്‍ഗ്രസ് തീര്‍ന്നെന്ന് ബി.ജെ.പി. പറയുന്നു. അതിനെ അനുകരിച്ച് കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്ന് മമത ബാനര്‍ജിയും