‘ആട് 3’ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍ തോമസ്

2015ലായിരുന്നു “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന സിനിമ റിലീസ് ചെയ്തത്. തി​യ​റ്റ​റി​ൽ പരാജയപ്പെട്ടെങ്കിലും ​പിന്നീട് സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്രം