ബിജെപിയിൽ തുടർന്ന് ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍

ഗാന്ധി നഗര്‍: സ്വന്തം പാര്‍ട്ടിയില്‍ തുടര്‍ന്നു ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍. ഗുജറാത്തില്‍